എന്തുകൊണ്ട് കർക്കിട വാവിന് പ്രാധാന്യം?
ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും ദക്ഷിണായാനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വക്കുക ദക്ഷിണായത്തിലെ ആദ്യത്തെ കറുത്തവാവാണ് കർക്കിടകവാവ്
Read More

പൂജാ പുഷ്പങ്ങൾ

വിഷ്ണുവിന് കൂവളം എടുക്കാം എന്നത് പലർക്കും ആദ്യ അറിവായിരിക്കും.
പക്ഷേ അതിൽ ചെറിയൊരു വിശേഷമുണ്ട്
Read More

നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രം

മദ്ധ്യതിരുവിതാംകൂറിലെ പ്രധാന ആരാധന കേന്ദ്രങ്ങളിൽ ഒന്നാണ് നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രം.മേൽക്കൂര ഇല്ലാത്തതും ആല് ,മാവ് ,പ്ലാവ് ,ഇലഞ്ഞി മറ്റു വള്ളിപ്പടർപ്പുകളാൽ പ്രകൃതി നിർമ്മിതവുമായ ശ്രീലകവും ,പടിഞ്ഞാറോട്ട് അഭിമുകമായി നിലകൊള്ളുന്ന ക്ഷേത്രം സ്വയംഭൂവായിട്ടുള്ളതാണെന്ന് കരുതപ്പെടുന്നു.

ഓംകര പ്രതിഷ്ഠ ഉള്ള ഈ ക്ഷേത്രം മറ്റു ക്ഷേത്രങ്ങളിൽ നിന്നും പല കാരണങ്ങളാലും
വ്യത്യസ്ഥത പുലർത്തുന്നു .നാലമ്പലമോ ബലിപ്പുരയോ തിടപ്പള്ളിയോ ഇല്ലാത്തതും മറ്റു ക്ഷേത്രങ്ങളിലെ പുരോഹിത വൈദിക അചാരങ്ങളോട് ഒട്ടും തന്നെ ബന്ധം ഇല്ലാത്തതാണ് ആചാരങ്ങൾ.പൗരോഹിത്യം സൃഷ്ടിച്ച ജാതിചിന്തക്ക് ഇവിടെ യാതൊരു സ്ഥാനവുമില്ല. ദാർശിനികവും ബൗധികവും ആകർഷകവുമായ സംസ്കാര വിശേഷങ്ങളുടെ സങ്കലനം കൊണ്ട് ആദ്യാത്മിക സംസ്കാരം ആവാഹിച്ചു
നിലകൊള്ളുന്നു. അതിനാൽ പരബ്രഹ്മ ക്ഷേത്രം ധർമ്മങ്ങളുടെ ദീപശിഖയായി പ്രശോഭിക്കുന്നു.
ആദ്യാത്മിക ദൃഷ്ടിയിൽ പരബ്രഹ്മം എന്നാ സങ്കൽപം ബ്രഹ്മവ്,വിഷ്ണു മഹേശ്വരൻമാരുടെ ഒന്നിച്ചുള്ള പേരാണ് അതിനെ 'ഓം ' അഥവാ പ്രണവം എന്ന് സങ്കല്പിക്കുന്നു.

വൃശ്ചിക മണ്ഡല കാലയളവിൽ ആയിരക്കണക്കിന് ഭക്ത ജനങ്ങൾ പടനിലത്ത് ഏത്തിചേരുന്നു.. ശബരിമല ഇടത്താവളമായ ഇവിടെ ശബരിമല തീർത്ഥാടകർക്ക് വിരിവെക്കുന്നതിനും വിശ്രമിക്കുന്നതിനും
പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും ക്ഷേത്ര ഭരണ സമിതി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു .അയ്യപ്പഭക്തന്മർക്കു സൗജന്യ ലഖുഭക്ഷണം നല്കുന്നു .ആരോഗ്യവകുപ്പ് 24 മണിക്കൂറും അയ്യപ്പഭക്തർക്ക് സേവനം നല്കുന്നു

25 +

Join Temple

Temple : Hindu Place Of Worship

Our Beliefs In Holy
Hinduism Books

We are a Hindu that belives in Lord Rama and Vishnu Deva the followers and The way of dharma is subtle and hence difficult to understan and we belives in Vishnu Deva.

cta
Temple's Cart
or

DONATE TO HELP

Make a Donation to Help Community

Live Worship

Broadcast Live Aarti Darshan

Hanuman Pooja

സ്വാമി ഹനുമാനെ ആരാധിക്കുന്നതിനായി നടത്തുന്ന പൂജയാണ് ഹനുമാൻ പൂജ.

Durga Puja

മഹിഷാസുരനെതിരെ ദുർഗ്ഗാ ദേവി നേടിയ വിജയത്തെ അനുസ്മരിച്ചാണ് ഈ ആഘോഷം നടത്തുന്നത്

Kali Puja

കാളി പൂജ എന്നത് ഹിന്ദു ദേവതയായ കാളിയെ ആരാധിക്കുന്ന ഒരു പ്രധാന ഉത്സവമാണ്

Santoshi Puja

ഹിന്ദുമതത്തിലെ, പ്രത്യേകിച്ച് ഉത്തരേന്ത്യയിലും നേപ്പാളിലും, സ്ത്രീകളുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു പ്രധാന ആരാധനാ രീതിയാണ്

Bhagavati Seva

ഭഗവതി സേവ കുടുംബത്തിന്റെ ഐശ്വര്യത്തിനും സന്തോഷത്തിനും വേണ്ടിയുള്ള ഒരു പ്രധാന വഴിപാടായി കേരളീയർ ഇന്നും ആചരിച്ച് പോരുന്നു

Vishnu Puja

വിഷ്ണു പൂജ എന്നത് ഹൈന്ദവ വിശ്വാസപ്രകാരം ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുന്ന ഒരു പൂജാവിധിയാണ്

Saraswati Puja

സരസ്വതി പൂജ ഹൈന്ദവ വിശ്വാസപ്രകാരം വിദ്യാദേവതയായ സരസ്വതിയെ ആരാധിക്കുന്ന ഒരു പ്രധാന പൂജാവിധിയാണ്

Laxmi Puja

ലക്ഷ്മി പൂജ ഹൈന്ദവ വിശ്വാസപ്രകാരം ഐശ്വര്യം, സമ്പത്ത്, സമൃദ്ധി, ഭാഗ്യം എന്നിവയുടെ ദേവതയായ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനുള്ള ഒരു

Shiva Shakti

ശിവ പൂജ ഹൈന്ദവ വിശ്വാസപ്രകാരം ഭഗവാൻ ശിവനെ ആരാധിക്കുന്ന ഒരു പ്രധാന പൂജാവിധിയാണ്

Temple Products

Our Puja's Materials

Blog

Maharatri News

Athar-Veda

അഥർവവേദം (സംസ്കൃതം: अथर्ववेद, Atharvaveda) എന്നത് ഹൈന്ദവ വേദങ്ങളിൽ നാലാമത്തെതും അവസാനത്തേതുമായ വേദമാണ്. മറ്റ് മൂന്ന് വേദങ്ങളായ ഋഗ്വേദം, യജുർവേദം, സാമവേദം എന്നിവയെ അപേക്ഷിച്ച് ഇതിന്

Sama-Veda

സാമവേദം (സംസ്കൃതം: सामवेद, Sāmaveda) ഹൈന്ദവ വേദങ്ങളിൽ മൂന്നാമത്തെ പ്രധാനപ്പെട്ട വേദമാണ്. “ഗാനം ചെയ്യാനുള്ള അറിവ്” അല്ലെങ്കിൽ “സ്തുതിഗീതങ്ങളുടെ വേദം” എന്നാണ് ‘സാമവേദം’ എന്ന വാക്കിനർത്ഥം.

Yajur-Veda

യജുർവേദം ഹൈന്ദവ വേദങ്ങളിൽ രണ്ടാമത്തെ പ്രധാനപ്പെട്ട വേദമാണ്. “യാഗം ചെയ്യാനുള്ള അറിവ്” അല്ലെങ്കിൽ “ത്യാഗത്തെക്കുറിച്ചുള്ള അറിവ്” എന്നാണ് ‘യജുർവേദം’ എന്ന വാക്കിനർത്ഥം. പ്രധാനമായും യാഗങ്ങളിലും അനുഷ്ഠാനങ്ങളിലും