മാനസിക ക്ലേശങ്ങളാൽ വലയുകയാണോ നിങ്ങൾ? കാര്യതടസ്സങ്ങൾ നിങ്ങളെ പിന്തുടരുന്നുണ്ടോ? ദേവീ ചൈതന്യത്താൽ ഉടൻ തന്നെ ശാശ്വത പരിഹാരം…
പഞ്ചാകാര ത്രിശൂല വിളക്ക് പൂജ. ചരിത്രത്തിലാദ്യം…. ദേവിക്ക് പഞ്ചാകാര ത്രിശൂലവിളക്ക് പൂജയർപ്പിക്കുന്ന ഏക ക്ഷേത്രം…… ജീവിതത്തെ വഴിമുട്ടിക്കുന്ന സർവ്വവിധ വിഘ്നങ്ങളുമകറ്റി സർവ്വകാര്യസിദ്ധിക്കായി സർവ്വ ദേവതാ സാന്നിദ്ധ്യത്തിൽ എല്ലാ മലയാള മാസവും ഒന്നാമത്തേയും മൂന്നാമത്തേയും ഞായറാഴ്ചകളിൽ രാവിലെ.. പഞ്ചാകാരത്രിശൂലവിളക്ക് പൂജ… അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്ന ദേവീ മാഹാത്മ്യം…
ക്ഷേത്രം: തഴവാ വടക്കുംമുറി കിഴക്ക് ശ്രീ ഭുവനേശ്വരി ക്ഷേത്രം
സ്ഥലം: വവ്വാക്കാവ് – മണപ്പള്ളി റോഡ്, തഴവ നോർത്ത്
ബന്ധപ്പെടേണ്ട നമ്പറുകൾ: 9446194572, 8592061345, 7034940502
