പുരാണത്രയ സമീക്ഷാസത്രം

മദ്ധ്യതിരുവിതാംകൂറിലെ പ്രധാന ആരാധന കേന്ദ്രങ്ങളിൽ ഒന്നാണ് നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രം.മേൽക്കൂര ഇല്ലാത്തതും ആല് ,മാവ് ,പ്ലാവ് ,ഇലഞ്ഞി മറ്റു വള്ളിപ്പടർപ്പുകളാൽ പ്രകൃതി നിർമ്മിതവുമായ ശ്രീലകവും ,പടിഞ്ഞാറോട്ട് അഭിമുകമായി നിലകൊള്ളുന്ന ക്ഷേത്രം സ്വയംഭൂവായിട്ടുള്ളതാണെന്ന് കരുതപ്പെടുന്നു
Read More....

പടനിലം പരബ്രഹ്മ ക്ഷേത്രം

പടനിലം പരബ്രഹ്മ ക്ഷേത്രം
മദ്ധ്യതിരുവിതാംകൂറിലെ പ്രധാന ആരാധന കേന്ദ്രങ്ങളിൽ ഒന്നാണ് നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രം.മേൽക്കൂര ഇല്ലാത്തതും ആല് ,മാവ് ,പ്ലാവ് ,ഇലഞ്ഞി മറ്റു വള്ളിപ്പടർപ്പുകളാൽ പ്രകൃതി നിർമ്മിതവുമായ ശ്രീലകവും ,പടിഞ്ഞാറോട്ട് അഭിമുകമായി നിലകൊള്ളുന്ന ക്ഷേത്രം സ്വയംഭൂവായിട്ടുള്ളതാണെന്ന് കരുതപ്പെടുന്നു Read More

പടനിലം പരബ്രഹ്മ ക്ഷേത്രം

മദ്ധ്യതിരുവിതാംകൂറിലെ പ്രധാന ആരാധന കേന്ദ്രങ്ങളിൽ ഒന്നാണ് നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രം.മേൽക്കൂര ഇല്ലാത്തതും ആല് ,മാവ് ,പ്ലാവ് ,ഇലഞ്ഞി മറ്റു വള്ളിപ്പടർപ്പുകളാൽ പ്രകൃതി നിർമ്മിതവുമായ ശ്രീലകവും ,പടിഞ്ഞാറോട്ട് അഭിമുകമായി നിലകൊള്ളുന്ന ക്ഷേത്രം സ്വയംഭൂവായിട്ടുള്ളതാണെന്ന് കരുതപ്പെടുന്നു
പുരാണത്രയ സമീക്ഷാസത്രം|പടനിലം പരബ്രഹ്മ ക്ഷേത്രം

പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ 2024 ജനുവരി 25 മുതൽ ഫെബ്രുവരി 4 വരെ നടത്തിയ പുരാണത്രയ സമീക്ഷാസത്രം.കേരളത്തിൽ ആദ്യമായി നടത്തിയ പുരാണത്രയ സമീക്ഷാസത്രം വൻ വിജയമായിരുന്നു.സത്രാചാര്യനായ ഭാഗവതോത്തംസം അഡ്വ.റ്റി.ആർ.രാമനാഥൻ, വടക്കൻ പറവൂർ നേതൃത്വം കൊടുത്ത സത്രത്തിൽ അനേകായിരങ്ങൾ പങ്കെടുത്തു

Live