നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രം മദ്ധ്യതിരുവിതംകൂറിലെ പ്രധാന ആരാധന കേന്ദ്രങ്ങളിൽ ഒന്നാണ് .മേൽക്കൂര ഇല്ലാത്തതും ആല് ,മാവ് ,പ്ലാവ് ,ഇലഞ്ഞി മറ്റു വള്ളിപ്പടർപ്പുകളാൽ പ്രകൃതി നിർമ്മിതവുമായ ശ്രീലകവും ,പടിഞ്ഞാറോട്ട് അഭിമുകമായി നിലകൊള്ളുന്ന ക്ഷേത്രം  സ്വയംഭൂവായിട്ടുള്ളതാണെന്ന്  കരുതപ്പെടുന്നു .